നേപ്പാളിൽ വിമാനം റൺവേയിൽനിന്നു തെന്നി
Friday, July 12, 2019 11:48 PM IST
കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ൾ​​ഗു​​ൻ​​ജി​​ൽ​​നി​​ന്ന് കാ​​ഠ്മ​​ണ്ഡു​​വി​​നു വ​​ന്ന യ​​തി എ​​യ​​ർ​​ലൈ​​ൻ​​സ് വി​​മാ​​നം ലാ​​ൻ​​ഡിം​​ഗി​​നി​​ട​​യി​​ൽ റ​​ൺ​​വേ​​യി​​ൽ​​നി​​ന്നു തെ​​ന്നി​​പ്പോ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ത്രി​​ഭു​​വ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ വി​​മാ​​ന​​ത്താ​​വ​​ളം കു​​റേ​​സ​​മ​​യ​​ത്തേ​​ക്ക് അ​​ട​​ച്ചി​​ടേ​​ണ്ടി​​വ​​ന്നു.

റ​​ൺ​​വേ​​യി​​ൽ​​നി​​ന്ന് 20മീ​​റ്റ​​ർ അ​​ക​​ലേ​​ക്കാ​​ണു വി​​മാ​​നം തെ​​ന്നി​​പ്പോ​​യ​​ത്. വി​​മാ​​ന​​ത്തി​​ലെ 66 യാ​​ത്ര​​ക്കാ​​രി​​ൽ ര​​ണ്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ക​​ന​​ത്ത മ​​ഴ തു​​ട​​രു​​ന്ന​​തി​​നാ​​ൽ വി​​മാ​​നം നീ​​ക്കി റ​​ൺ​​വേ ക്ളി​​യ​​ർ ചെ​​യ്യു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക്കു കാ​​ല​​താ​​മ​​സം നേ​​രി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.