സ്ഫോടനത്തിൽ ആറു മരണം
Friday, July 12, 2019 11:48 PM IST
കാ​​ബൂ​​ൾ: അഫ്ഗാനിസ്ഥാനിലെ നം​​ഗ​​ർ​​ഹാ​​ർ പ്ര​​വി​​ശ്യ​​യി​​ൽ വി​​വാ​​ഹാ​​ഘോ​​ഷ ച​​ട​​ങ്ങി​​നി​​ടെ ചാ​​വേ​​ർ ന​​ട​​ത്തി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം ആ​​റാ​​യി. 40 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​വാ​​ത്ത കു​​ട്ടി​​യാ​​ണ് ചാ​​വേ​​റാ​​യി സ്ഫോ​​ട​​നം ന​​ട​​ത്തി​​യ​​തെ​​ന്നു മാ​​ധ്യ​​മ​​റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.