മോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും
മോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും
Wednesday, June 26, 2019 12:14 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ജ​​​​പ്പാ​​​​നി​​​​ൽ 28, 29 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ജി 20 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കി​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.

ജാ​​​​പ്പ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി​​​​ൻ​​​​സോ ആ​​​​ബെ, ജ​​​​ർ​​​​മ​​​​ൻ ചാ​​​​ൻ​​​​സ​​​​ല​​​​ർ ആം​​​​ഗ​​​​ല മെ​​​​ർ​​​​ക്ക​​​​ൽ, റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ഡി​​​​മ​​​​ർ പു​​​​ടി​​​​ൻ, സൗ​​​​ദി രാ​​​​ജ​​​​കു​​​​മാ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​ൻ, ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗ്, ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ്കോ​​​​ട്ട് മൊ​​​​റി​​​​സ​​​​ൺ, തു​​​​ർ​​​​ക്കി പ്ര​​​​സി​​​​ഡ​​​​ന്‍റ് റെ​​​​സീ​​​​പ് ത​​​​യീ​​​​പ് എ​​​​ർ​​​​ദോ​​​​ഗ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.