മലേഷ്യയിൽ 400 സ്കൂളുകൾ അടച്ചിട്ടു
Tuesday, June 25, 2019 11:30 PM IST
ക്വാ​​ലാ​​ല​​ന്പൂ​​ർ: അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നു മ​​ലേ​​ഷ്യ​​യി​​ൽ 400 സ്കൂ​​ളു​​ക​​ൾ അ​​ട​​ച്ചി​​ട്ടു.​​നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ശ്വാ​​സ ത​​ട​​സ​​വും ഛർ​​ദി​​യും അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണി​​ത്.
പാ​​സി​​ർ ഗു​​ഡം​​ഗ് വ്യാ​​വ​​സാ​​യി​​ക മേ​​ഖ​​ല​​യി​​ലെ സ്കൂ​​ളു​​ക​​ളാ​​ണു വ്യാ​​ഴാ​​ഴ്ച മു​​ത​​ൽ അ​​ട​​ച്ചി​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്ന് എ​​ബി​​സി ന്യൂ​​സ് റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. രാ​​സ​​മാ​​ലി​​ന്യ​​ങ്ങ​​ൾ ന​​ദി​​യി​​ൽ ത​​ള്ളി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ മ​​ലി​​നീ​​ക​​ര​​ണം മൂ​​ലം മാ​​ർ​​ച്ചി​​ൽ നാ​​ലാ​​യി​​ര​​ത്തോ​​ളം പേ​​ർ​​ക്കു രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.