കിം ജോംഗ് ഉന്നിന് ട്രംപിന്‍റെ കത്ത്
കിം ജോംഗ് ഉന്നിന് ട്രംപിന്‍റെ കത്ത്
Monday, June 24, 2019 12:12 AM IST
സീ​​​യൂ​​​ൾ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​ന് ഒ​​​രു ‘വി​​​ശി​​​ഷ്ട’ ക​​​ത്ത് അ​​​യ​​​ച്ച​​​താ​​​യി കെ​​​സി​​​എ​​​ൻ​​​എ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വ​​​ഷ​​​ളാ​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​ത്തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

ക​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം കെ​​​സി​​​എ​​​ൻ​​​എ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ല്ല. പ​​​ക്ഷേ അ​​​ത് ഉ​​​ത്കൃ​​​ഷ്ട​​​മാ​​​ണെ​​​ന്ന് പ​​​റ​​​ഞ്ഞു. പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് കാ​​​ട്ടി​​​യ അ​​​സാ​​​മാ​​​ന്യ ധൈ​​​ര്യ​​​ത്തെ കിം ​​​അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ- യു​​​എ​​​സ് ബ​​​ന്ധ​​​ത്തി​​​ൽ ഗു​​​ണ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ് ക​​​ത്തെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഓ​​​ഫീ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ജ​​പ്പാ​​നി​​ലെ ഒ​​സാ​​ക്ക​​യി​​ൽ ഈ ​​ആ​​ഴ്ച ന​​ട​​ക്കു​​ന്ന ജി20 ​​സ​​മ്മേ​​ള​​ന​​ത്തി​​നി​​ട​​യ്ക്ക് മൂ​​ണും ട്രം​​പും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ന്നു​​ണ്ട്.


ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ​​​നി​​​ർ​​​വ്യാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച് കി​​​മ്മും ട്രം​​​പും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം കൂ​​​ടി​​​ക്കാ​​​ഴ്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.