യുഎസിനു മുന്നറിയിപ്പുമായി ഇറാൻ
യുഎസിനു മുന്നറിയിപ്പുമായി ഇറാൻ
Sunday, June 23, 2019 12:13 AM IST
ടെ​​​​ഹ്റാ​​​​ൻ: ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു മു​​​​തി​​​​ർ​​​​ന്നാ​​​​ൽ​​​യു​​​എ​​​സ് ഗു​​​​രു​​​​ത​​​​ര പ്ര​​​​ത്യാ​​​​ഘാ​​​​തം നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് ഇ​​​​റാ​​​​ന്‍റെ താ​​​ക്കീ​​​ത്. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ സാ​​​​യു​​​​ധ​​​​സേ​​​​നാ വ​​​​ക്താ​​​​വ് ബ്രി​​​​ഗേ​​​​ഡി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ അ​​​​ബോ​​​​ൽ​​​​ഫ​​​​സ​​​​ൽ ഷെ​​​​ക്കാ​​​​ർ​​​​ച്ചി പ​​​​റ​​​​ഞ്ഞു.


യു​​എ​​സ് ഡ്രോ​​ണു​​ക​​ൾ​​ക്ക് താ​​വ​​ള​​സൗ​​ക​​ര്യം അ​​നു​​വ​​ദി​​ച്ച​​തി​​ന് യു​​എ​​ഇ​​യു​​ടെ മു​​തി​​ർ​​ന്ന പ്ര​​തി​​നി​​ധി​​യെ വി​​ളി​​ച്ചു​​വ​​രു​​ത്തി ഇ​​റാ​​ൻ പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ച്ചു. യു​​എ​​ഇ​​യി​​ലെ താ​​വ​​ള​​ത്തി​​ൽ​​നി​​ന്ന് പു​​റ​​പ്പെ​​ട്ട യു​​എ​​സ് സൈ​​നി​​ക ഡ്രോ​​ണാ​​ണു വ്യാ​​ഴാ​​ഴ്ച ഇ​​റാ​​ൻ വെ​​ടി​​വ​​ച്ചി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.