വിമാനം തകർന്ന് ഒന്പതു മരണം
വിമാനം തകർന്ന് ഒന്പതു മരണം
Sunday, June 23, 2019 12:13 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹ​​​വാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ചെ​​​റു​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് ഒ​​​ന്പ​​​തു പേ​​​ർ മ​​​രി​​​ച്ചു. ആ​​​കാ​​​ശ​​​ച്ചാ​​​ട്ട​​​ത്തി​​​നു പു​​​റ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വി​​​മാ​​​ന​​​മാ​​​ണ് ഹൊ​​​ണോ​​​ലു​​​ലു​​​വി​​​ലെ ഡി​​​ല്ലി​​​ങാം എ​​​യ​​​ർ​​​ഫീ​​​ൽ​​​ഡി​​​നു സ​​​മീ​​​പം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്. വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​രും ര​​​ക്ഷ​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.