തീപ്പെട്ടി ഫാക്ടറിയിൽ തീപിടിത്തം; 30 മരണം
Saturday, June 22, 2019 2:37 AM IST
ജ​​ക്കാ​​ർ​​ത്ത: ഇ​​ന്തോ​​നേ​​ഷ്യ​​യി​​ൽ തീ​​പ്പെ​​ട്ടി ഫാ​​ക്ട​​റി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ കു​​ട്ടി​​ക​​ൾ അ​​ട​​ക്കം 30 പേ​​ർ മ​​രി​​ച്ചു. വ​​ട​​ക്ക​​ൻ സു​​മാ​​ത്ര​​യി​​ലെ ബി​​ൻ​​ജാ​​യി പ​​ട്ട​​ണ​​ത്തി​​ൽ ഒ​​രു വീ​​ട്ടി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ഫാ​​ക്ട​​റി​​യി​​ലാ​​ണു വെ​​ള്ളി​​യാ​​ഴ്ച സ്ഫോ​​ട​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. തീ ​​കെ​​ടു​​ത്തി​​യെ​​ന്നും അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.