വാൻ ഗോഗ് ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്ക് ലേലം ചെയ്തു
വാൻ ഗോഗ് ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്ക് ലേലം ചെയ്തു
Friday, June 21, 2019 12:26 AM IST
ജ​​​നീ​​​വ: വി​​​ഖ്യാ​​​ത ഹോ​​​ള​​​ണ്ട് ചി​​​ത്ര​​​കാ​​​ര​​​ൻ വി​​​ൻ​​​സ​​​ന്‍റ് വാ​​​ൻ​​​ ഗോ​​​ഗ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച തോ​​​ക്ക് 1,62,000 യൂ​​​റോ​​​യ്ക്ക് ലേ​​​ലം ചെ​​​യ്തു. പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ന്‍റെ മൂ​​​ന്നി​​​ര​​​ട്ടി വി​​​ല​​​യാ​​​ണ് ഇ​​​തി​​​നു ല​​​ഭി​​​ച്ച​​​ത്.വാ​​​ൻ​​​ഗോ​​​ഗ് അ​​​വ​​​സാ​​​ന നാ​​​ളു​​​ക​​​ൾ ചെ​​​ല​​​വ​​​ഴി​​​ച്ച ഗ്രാ​​​മ​​​ത്തി​​​ലെ ഒ​​​രു ക​​​ർ​​​ഷ​​​ക​​​നാ​​​ണ് 1965ൽ ​​​ഈ തോ​​​ക്ക് ക​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​ത്. 2012 ലാ​​​ണ് ഇ​​​ത് ആ​​​ദ്യ​​​മാ​​​യി ആം​​​സ്റ്റ​​​ർ​​​ഡാ​​​മി​​​ലെ വാ​​​ൻ ഗോ​​​ഗ് മ്യൂ​​​സി​​​യം പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വച്ച​​​ത്.


1890 ജൂ​​​ലൈ 27ന് ​​​നോ​​​ർ​​​ത്ത് പാ​​​രീ​​​സി​​​ലെ ഒൗ​​​വേ​​​ഴ്സ് സു​​​ർ ഒ​​​യ്സെ​​​യി​​​ൽ വ​​ച്ചാ​​ണ് വാ​​​ൻ ഗോ​​​ഗ് സ്വ​​​യം ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​തെ​​​ന്ന് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.


ജോ​​​സ് കു​​​ന്പി​​​ളു​​​വേ​​​ലി​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.