ഫാഷൻ ഡിസൈനർ ഗ്ലോറിയ വാണ്ടർബിൽറ്റ് അന്തരിച്ചു
ഫാഷൻ ഡിസൈനർ ഗ്ലോറിയ വാണ്ടർബിൽറ്റ് അന്തരിച്ചു
Wednesday, June 19, 2019 12:42 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: പ്ര​​​മു​​​ഖ ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ന​​​ർ ഗ്ലോ​​​റി​​​യ വാ​​​ണ്ട​​​ർ​​​ബി​​​ൽ​​​റ്റ്(96) അ​​​ന്ത​​​രി​​​ച്ചു. ചി​​​ത്ര​​​ക​​​ല​​​യി​​​ലും എ​​​ഴു​​​ത്തി​​​ലും തി​​​ള​​​ങ്ങി​​​യ ഗ്ലോ​​​റി​​​യ ജീ​​​ൻ​​​സ് രൂ​​​പ​​​ക​​​ല്പ​​​ന​​​യി​​​ലാ​​​ണ് ത​​​ന്‍റെ മു​​​ദ്ര​​​ പ​​​തി​​​പ്പി​​​ച്ച​​​ത്. പ്ര​​​മു​​​ഖ സാ​​​ന്പ​​​ത്തി​​​ക ​​​സം​​​രം​​​ഭ​​​ക​​​നാ​​​യി​​​രു​​​ന്ന കോ​​​ർ​​​ണേ​​​ലി​​​യ​​​സ് വാ​​​ണ്ട​​​ർ​​​ബി​​​ൽ​​​റ്റി​​​ന്‍റെ കൊ​​​ച്ചു​​​മ​​​ക​​​ളാ​​​ണ്. സി​​​എ​​​ൻ​​​എ​​​ൻ ചാ​​​ന​​​ലി​​​ൽ വാ​​​ർ​​​ത്താ അ​​​വ​​​താ​​​ര​​​കനായ മ​​​ക​​​ൻ ആ​​​ൻ​​​ഡേ​​​ഴ്സ​​​ൺ കൂ​​​പ്പ​​​റാ​​​ണ് മരണവിവരം അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.