യുഎസിൽ ഇന്ത്യൻ വംശജരുടെ എണ്ണത്തിൽ 40 ശതമാനം വർധന
യുഎസിൽ ഇന്ത്യൻ വംശജരുടെ  എണ്ണത്തിൽ 40 ശതമാനം വർധന
Wednesday, June 19, 2019 12:42 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 40 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​ ഉ​​​ണ്ടാ​​​യെ​​​ന്ന് സൗ​​​ത്ത് ഏ​​​ഷ്യ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ ലീ​​​ഡിം​​​ഗ് ടു​​​ഗ​​​ദ​​​ർ എ​​​ന്ന സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു. 2010നും 17​​​നും ഇ​​​ട​​​യ്ക്കാ​​​ണ് ഈ ​​​വ​​​ർ​​​ധ​​​ന​.

44,02,363 ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ർ നി​​​യ​​​മ​​​സാ​​​ധു​​​ത​​​യോ​​​ടെ യു​​​എ​​​സി​​​ൽ ത​​​ങ്ങു​​​ന്നു. 2010ൽ ​​​ഇ​​​വ​​​രു​​​ടെ എ​​​ണ്ണം 31,83,063 ആ​​​യി​​​രു​​​ന്നു. വ​​​ർ​​​ധ​​​ന​ 39.3 ശ​​​ത​​​മാ​​​നം. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ത​​​ങ്ങു​​​ന്ന 6,30,000 പേ​​​രും ഉ​​​ണ്ട്. ഇ​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ 72 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വീ​​​സ​​​ക്കാ​​​ലാ​​​വ​​​ധി തീ​​​ർ​​​ന്നി​​​ട്ടും യു​​​എ​​​സി​​​ൽ തു​​​ട​​​രു​​​ന്ന​​​വ​​​രാ​​​ണ് ഇ​​​തി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​വും. മൊ​​​ത്ത​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​ടെ എ​​​ണ്ണം 2010ലെ 35 ​​​ല​​​ക്ഷ​​​ത്തി​​​ൽ​​​നി​​​ന്ന് 2017ൽ 54 ‌​​​ല​​​ക്ഷ​​​മാ​​​യി(​​​നാ​​​ല്പ​​​തു ശ​​​ത​​​മാ​​​നം) ഉ​​​യ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.