എച്ച്-4 വീസ നിർത്തലാക്കൽ: നടപടിക്രമം നീളുന്നു
എച്ച്-4 വീസ നിർത്തലാക്കൽ: നടപടിക്രമം നീളുന്നു
Wednesday, June 19, 2019 12:42 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: എ​​​ച്ച്-4 വീ​​​സ പ​​​ദ്ധ​​​തി നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞ​​​താ​​​യി പി​​​ടി​​​ഐ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. എ​​​ച്ച്-1​​​ബി വീ​​​സ​​​ക്കാ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്ക് യു​​​എ​​​സി​​​ൽ തൊ​​​ഴി​​​ലെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കു​​​ന്ന എ​​​ച്ച്-4 വീ​​​സ പ​​​ദ്ധ​​​തി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യാ​​​ണു കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.