ഉത്തരകൊറിയ-ചൈനാ അതിർത്തിയിൽ ഭൂചലനം
ഉത്തരകൊറിയ-ചൈനാ അതിർത്തിയിൽ ഭൂചലനം
Tuesday, June 18, 2019 12:48 AM IST
ബെ​​യ്ജിം​​ഗ്: ഉ​​ത്ത​​ര​​കൊ​​റി​​യ-​​ചൈ​​ നാ അ​​തി​​ർ​​ത്തി​​യി​​ലെ ചൈ​​നീ​​സ് ന​​ഗ​​രം ഹു​​ൻ​​ചു​​നി​​ൽ ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ ഭൂ​​ച​​ല​​നം റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 1.3 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി. ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ൻ​​പിം​​ഗി​​ന്‍റെ പോ​​ഗ്യാം​​ഗ് സ​​ന്ദ​​ർ​​ശ​​നം സം​​ബ​​ന്ധി​​ച്ച പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യി ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ലാ​​ണു ഭൂ​​ച​​ല​​ന​​മു​​ണ്ടാ​​യ​​ത്. സ്ഫോ​​ട​​ന​​ത്തെ​​ത്തു​​ർ​​ന്നാ​​ണു ഭൂ​​ച​​ല​​ന​​മെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.


പ​​രി​​ഭ്രാ​​ന്തി​​ക്കു കാ​​ര​​ണ​​മി​​ല്ലെ​​ന്നും ഖ​​നി​​ക​​ളി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​മോ മ​​റ്റോ ആ​​യി​​രി​​ക്കാം ഭൂ​​ച​​ല​​ന​​ത്തി​​നി​​ട​​യാ​​ക്കി​​യ​​തെ​​ന്നും മാ​​സ​​ച്യൂ​​സെ​​റ്റ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി​​യി​​ലെ സു​​ര​​ക്ഷാ​​പ​​ഠ​​ന വ​​കു​​പ്പു പ്ര​​ഫ​​സ​​ർ വി​​പി​​ൻ ന​​രം​​ഗ് ട്വീ​​റ്റു ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.