ഹെൽമെറ്റ് ധരിച്ച് ഫ്രാൻസിസ് മാർപാപ്പയും
ഹെൽമെറ്റ് ധരിച്ച് ഫ്രാൻസിസ് മാർപാപ്പയും
Monday, June 17, 2019 12:50 AM IST
റോം: ​​​​മൂന്നു വർഷം മുന്പ് ഭൂകന്പ ത്തിൽ വൻ നാശം നേരിട്ട ഇ റ്റാ ലിയൻ നഗരമായ കാമറിനോയി ൽ ഇന്നലെ സന്ദർശനത്തിനെ ത്തി യ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ഇ​​​​വി​​​​ടത്തെ ക​​​​ത്തീ​​​​ഡ്ര​​​​ലിൽ പ്രവേ ശിച്ചത് ഹെ​​​​ൽ​​​​മെ​​​​റ്റ് ധ​​​​രി​​​​ച്ച്.

ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ന്നു​​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​രും ഹെ​​​​ൽ​​​​മെ​​​​റ്റ് ധ​​​​രി​​​​ച്ചു. ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​നു​​​​ള്ളി​​​​ലെ ക​​​​ന്യാ​​​​മാ​​​​താ​​​​വി​​​​ന്‍റെ രൂ​​​​പ​​​​ത്തി​​​​നു​​​​ മു​​​​ന്നി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ പൂ​​​​ക്ക​​​​ൾ​​​​വ​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.