ജന്മദിനത്തിൽ ചിൻപിംഗിന് ഐസ്ക്രീം സമ്മാനിച്ച് പുടിൻ
ജന്മദിനത്തിൽ ചിൻപിംഗിന് ഐസ്ക്രീം സമ്മാനിച്ച് പുടിൻ
Saturday, June 15, 2019 11:45 PM IST
ദു​​​​ഷാം​​​​ബെ: ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗി​​​​ന്‍റെ ജ​​​​ന്മ​​​​ദി​​​​ന​​​​ത്തി​​​​ൽ ഐ​​​​സ് ക്രീം ​​​​സ​​​​മ്മാ​​​​നി​​​​ച്ച് റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​ൻ. താ​​​​ജി​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ദു​​​​ഷാം​​​​ബെ​​​​യി​​​​ൽ പ്രാ​​​ദേ​​​ശി​​​ക രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണ് ഇ​​​​രു​​​​വ​​​​രും.

ജ​​​​ന്മ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ വാ​​​​ർ​​​​ത്ത ചൈ​​​​ന​​​യി​​​ലെ സ​​​​ർ​​​​ക്കാ​​​​ർ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളാ​​​​ണു പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

ഷിയ്ക്കു പു​​​​ടി​​​​ൻ റ​​​​ഷ്യ​​​​ൻ ഐ​​​​സ്ക്രീം സ​​​​മ്മാ​​​​നി​​​​ച്ചു. പു​​​ടി​​​​ന് ഷി ​​​​ചൈ​​​​നീ​​​​സ് തേ​​യി​​​​ല പ​​​​ക​​​​രം ന​​​​ല്കി. പു​​​​ടി​​​​നു ന​​​​ന്ദി​​​​ പ​​​​റ​​​​ഞ്ഞ ഷി, ​​​​പു​​​​ടി​​​നു ചൈ​​​​ന​​​​യി​​​​ൽ ന​​​​ല്ല ജ​​​​ന​​​​പ്രീ​​​​തി​​​​യാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞു.

ചൈ​​​​നീ​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​ത​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​റി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ ര​​​​ഹ​​​​സ്യ​​​​മെ​​​​ന്ന പേ​​​​രി​​​​ൽ ജ​​​​ന​​​​ന​​​​ത്തീ​​​​യ​​​​തി പോ​​​​ലും പ​​​​ര​​​​സ്യ​​​​മാ​​​​ക്കാ​​​​റി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.