മസ്കിനെ കളിയാക്കി റഷ്യ
മസ്കിനെ കളിയാക്കി റഷ്യ
Saturday, June 15, 2019 11:45 PM IST
മോ​​​​സ്കോ: ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്കു കാ​​​​ർ അ​​​​യ​​​​ച്ച യു​​​​എ​​​​സ് സം​​​​രം​​​​ഭ​​​​ക​​​​ൻ ഇ​​​​ലോ​​​​ൺ മ​​​​സ്കി​​​​നെ പ​​​​രി​​​​ഹ​​​​സി​​​​ച്ച് റ​​​​ഷ്യ​​​​ൻ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ. റ​​​​ഷ്യ​​​​ക്കാ​​​​ർ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് അ​​​​യ​​ച്ച റോ​​​​ക്ക​​​​റ്റി​​​​ൽ ഒ​​​​രു കാ​​​റി​​​ന്‍റെ മാ​​​തൃ​​​ക​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി.

സ്പേ​​​സ് എ​​​​ക്സ് ക​​​​ന്പ​​​​നി സ്ഥാ​​​​പ​​​​ക​​​​നാ​​​​യ മ​​​​സ്കി​​​​ന്‍റെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നാ​​​​ട​​​​കം 2018 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. വീ​​​​ണ്ടും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​ഴി​​​യു​​​ന്ന ഫാ​​​​ൽ​​​​ക്ക​​​​ൺ ഹെ​​​​വി റോ​​​​ക്ക​​​​റ്റി​​​​ന്‍റെ വി‍ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​ൽ മ​​​​സ്കി​​​​ന്‍റെ സ്വ​​​​ന്തം ടെ​​​​സ്‌​​​​ല റോ​​​​ഡ്സ്റ്റ​​​​ർ കാ​​​​റും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി. കാ​​​​റി​​​​നു​​​​ള്ളി​​​​ൽ സ്റ്റാ​​​​ർ​​​​മാ​​​​ൻ എ​​​​ന്ന പാ​​​​വ​​​​മ​​​​നു​​​​ഷ്യ​​​​നും.


റ​​​​ഷ്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ റോ​​​​സ്കോ​​​​സ്മോ​​​​സി​​​​ന്‍റെ മേ​​​​ധാ​​​​വി ദി​​​​മി​​​​ത്രി റ​​​​ഗോ​​​​സി​​​​ന്‍റെ ഷി​​​​ഗി​​​​ലി കാ​​​​റി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യാ​​​​ണ് ടോം​​​​സ്ക് സ്റ്റേ​​​​റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം വിക്ഷേപിച്ച റോ​​​ക്ക​​​റ്റി​​​നു​​​ള്ളി​​​ൽ വ​​​ച്ച​​​ത്. റ​​​​ഗോ​​​​സി​​​​ന്‍റെ ഒ​​​​രു ക​​​​ട്ടൗ​​​​ട്ടും കാ​​​​റി​​​​നു​​​​ള്ളി​​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. റ​​​​ഗോ​​​​സി​​​​നും മ​​​​സ്കും ശ​​​​ത്രു​​​​ക്ക​​​​ളാ​​​​ണ്.

മ​​​​ക്സി​​​​ന്‍റെ കാ​​​​റും അ​​​തി​​​നു​​​ള്ളി​​​ലെ സ്റ്റാ​​​ർ​​​മാ​​​നും ല​​​​ക്ഷ്യം തെ​​​​റ്റി ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തു തു​​​​ട​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ, റ​​​​ഗോ​​​​സി​​​​ന്‍റെ ക​​​​ട്ടൗ​​​​ട്ട് ഭൂ​​​​മി​​​​യി​​​​ൽ തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​ക്കാ​​​​ൻ റ​​​​ഷ്യ​​​​ക്കാ​​​​ർ​​​​ക്കാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.