ഇന്ത്യൻ വംശജനു പലസ്തീന്‍റെ ബഹുമതി
Friday, June 14, 2019 11:25 PM IST
ജ​​​റു​​​സ​​​ലം: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദ് മു​​​നീ​​​ർ അ​​​ൻ​​​സാ​​​രി​​​ക്ക് പ​​​ല​​​സ്തീ​​​ന്‍റെ ബ​​​ഹു​​​മ​​​തി. വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കു ന​​​ല്കു​​​ന്ന ഏ​​​റ്റ​​​വും ഉ​​​ന്ന​​​ത പു​​​ര​​​സ്കാ​​​ര​​​മാ​​​യ ‘സ്റ്റാ​​​ർ ഓ​​​ഫ് ജ​​​റു​​​സ​​​ലം’ ഇ​​​ന്ന​​​ലെ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു പ​​​ല​​​സ്തീ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മെ​​​ഹ്‌മൂദ് അ​​​ബ്ബാ​​​സ് സ​​​മ്മാ​​​നി​​​ച്ചു. ഇ​​​ന്ത്യ- പ​​​ല​​​സ്തീ​​​ൻ ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ബ​​​ഹു​​​മ​​​തി​​​ക്ക് അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്. തൊ​​​ണ്ണൂ​​​റ്റൊ​​​ന്നു​​​കാ​​​ര​​​നാ​​​യ അ​​​ൻ​​​സാ​​​രി ജ​​​റു​​​സ​​​ലേ​​​മി​​​ലെ ച​​​രി​​​ത്ര​​​സ്മാ​​​ര​​​ക​​​മാ​​​യ ‘ഇ​​​ന്ത്യ​​​ൻ ഹോ​​​സ്പീ​​​സി’​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.