യുഎസ്-മെക്സിക്കോ അതിർത്തിയിൽ ഇന്ത്യൻ ബാലികയുടെ മൃതദേഹം
Friday, June 14, 2019 11:25 PM IST
ഹൂ​​​സ്റ്റ​​​ൺ: ഏ​​​ഴു വ​​​യ​​​സു​​​ള്ള ഇ​​​ന്ത്യ​​​ൻ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടേ​​​ത് എ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം യു​​​എ​​​സ്- മെ​​​ക്സി​​​ക്കോ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി യു​​​എ​​​സ് ക​​​സ്റ്റം​​​സ്-​​​അ​​​തി​​​ർ​​​ത്തി​​​ര​​​ക്ഷാ സേ​​​ന അ​​​റി​​​യി​​​ച്ചു.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി യു​​​എ​​​സി​​​ൽ കു​​​ടി​​​യേ​​​റാ​​​ൻ ശ്ര​​​മി​​​ച്ച സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു കു​​​ട്ടി. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി യു​​​എ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ര​​​ണ്ട് ഇ​​​ന്ത്യ​​​ക്കാ​​​രി​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് കു​​​ട്ടി​​​യു​​​ടെ വി​​​വ​​​രം സേ​​​ന​​​യ്ക്കു ല​​​ഭി​​​ച്ച​​​ത്. പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.