ഹോങ്കോംഗിൽ പ്രക്ഷോഭം തുടരാൻ തീരുമാനം
ഹോങ്കോംഗിൽ പ്രക്ഷോഭം തുടരാൻ തീരുമാനം
Friday, June 14, 2019 2:39 AM IST
ഹോ​​​ങ്കോം​​​ഗ്: ചൈ​​​ന​​​യു​​​മാ​​​യി കു​​​റ്റ​​​വാ​​​ളി കൈ​​​മാ​​​റ്റ​​​ക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തു​​​വ​​​രെ പ്ര​​​ക്ഷോ​​​ഭം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന് ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. ഞാ​​​യ​​​റാ​​​ഴ്ച വീ​​​ണ്ടും റാ​​​ലി ന​​​ട​​​ത്താ​​​നും തി​​​ങ്ക​​​ളാ​​​ഴ്ച പൊ​​​തു​​​പ​​​ണി​​​മു​​​ട​​​ക്കി​​​നും ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​യി പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന സി​​​വി​​​ൽ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ഫ്ര​​​ണ്ട് നേ​​​താ​​​വ് ജി​​​മ്മി ഷാം ​​​അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.