കുടിശിക വീട്ടാൻ ബ്രിട്ടനു ബാധ്യത: യൂറോപ്യൻ യൂണിയൻ
കുടിശിക വീട്ടാൻ ബ്രിട്ടനു ബാധ്യത: യൂറോപ്യൻ യൂണിയൻ
Wednesday, June 12, 2019 11:42 PM IST
ബ്ര​​​സ​​​ൽ​​​സ്: വി​​​ടു​​​ത​​​ൽ ക​​​രാ​​​ർ ഇ​​​ല്ലാ​​​തെ ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​ന്നാ​​​ലും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ബ​​​ജ​​​റ്റി​​​ലെ കു​​​ടി​​​ശി​​​ക ബ്രി​​​ട്ട​​​ൻ വീ​​​ട്ട​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ബ്രി​​​ട്ട​​​നു ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. രാ​​​ജി​​​വ​​​ച്ച ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ൽ ഉ​​​ണ്ടാ​​​ക്കി​​​യ വി​​​ടു​​​ത​​​ൽ ക​​​രാ​​​ർ പ്ര​​​കാ​​​രം 3900 കോ​​​ടി പൗ​​​ണ്ടാ​​​ണ് ന​​​ല്കേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.