യുഎസ് തടവുകാരനെ ഇറാൻ വിട്ടയച്ചു
Wednesday, June 12, 2019 12:11 AM IST
ടെ​​ഹ്റാ​​ൻ: മൂ​​ന്ന​​ര വ​​ർ​​ഷ​​മാ​​യി ഇ​​റാ​​ൻ ജ​​യി​​ലി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന യു​​എ​​സ് നി​​വാ​​സി​​യും ല​​ബ​​നീ​​സ് പൗ​​ര​​നു​​മാ​​യ നി​​സാ​​ർ സ​​ക്കാ​​യെ വി​​ട്ട​​യ​​ച്ചു.

വ്യ​​വ​​സാ​​യ സം​​രം​​ഭ​​ക​​ത്വ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തി​​യ നി​​സാ​​റി​​നെ യു​​എ​​സ് ചാ​​ര​​നെ​​ന്നു മു​​ദ്ര​​കു​​ത്തി 2015 സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് ഇ​​റാ​​ൻ അ​​ധി​​കൃ​​ത​​ർ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ജ​​യി​​ൽ മോ​​ചി​​ത​​നാ​​യ നി​​സാ​​ർ ല​​ബ​​ന​​നി​​ലേ​​ക്കു പോ​​യ​​താ​​യി അ​​ഭി​​ഭാ​​ഷ​​ക​​ൻ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.