കിമ്മിനെ വിശ്വാസം; മിസൈൽ പരീക്ഷണം നിസാരമെന്നു ട്രംപ്
കിമ്മിനെ വിശ്വാസം; മിസൈൽ പരീക്ഷണം നിസാരമെന്നു ട്രംപ്
Monday, May 27, 2019 12:11 AM IST
ടോ​​​​ക്കി​​​​യോ: ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ അ​​​​ടു​​​​ത്തി​​​​ടെ ന​​​​ട​​​​ത്തി​​​​യ മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പ്രാ​​​​ധാ​​​​ന്യം ല​​​​ഘൂ​​​​ക​​​​രി​​​​ച്ചു​​​​ കാ​​​​ട്ടി യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. അ​​​​തെ​​​​ല്ലാം ചെ​​​​റി​​​​യ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ജ​​​​പ്പാ​​​​നി​​​​ൽ പ​​​​ര്യ​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്ന ട്രം​​​​പ് ട്വീ​​​​റ്റ് ചെ​​​​യ്തു.

ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ യു​​​​എ​​​​ൻ ഉ​​​​പ​​​​രോ​​​​ധ​​​​ത്തി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് യു​​​​എ​​​​സ് ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് ജോ​​​​ൺ ബോ​​​​ൾ​​​​ട്ട​​​​ൻ പ​​​​റ​​​​ഞ്ഞ​​​​തി​​​​നു തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ ട്വീ​​​​റ്റ്.


ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി ത​​​​ന്‍റെ ചി​​​​ല ആ​​​​ൾ​​​​ക്കാ​​​​രെ അ​​​​സ്വ​​​​സ്ഥ​​​​മാ​​​​ക്കി​​​​യു​​​​ണ്ടെ​​​​ന്നും എ​​​​ന്നാ​​​​ൽ ത​​​​നി​​​​ക്കു പ്ര​​​​ശ്ന​​​​മൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് ട്രം​​​​പ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ത​​​​നി​​​​ക്ക് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ നേ​​​​താ​​​​വ് കിം ​​​​ജോം​​​​ഗ് ഉ​​​​ൻ ന​​​​ല്കി​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്ന വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ടെ​​​​ന്നും ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ജ​​​​പ്പാ​​​​നും യു​​​​എ​​​​സും ത​​​​മ്മി​​​​ലു​​​​ള്ള വ്യാ​​​​പാ​​​​ര ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ അ​​​​സ​​​​മ​​​​ത്വം ഉ​​​​ണ്ടെ​​​​ന്നും ഇ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​ട​​​​ന്പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.