വിമാനം വൈകിച്ച മന്ത്രി രാജിവച്ചു
Monday, May 27, 2019 12:11 AM IST
മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: യാ​​​​ത്രാ വി​​​​മാ​​​​നം വൈ​​​​കി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വാ​​​​ദ​​​​ത്തി​​​​ൽ മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രി ജോ​​​​സെ​​​​ഫ ഗോ​​​​ൺ​​​​സാ​​​​ലെ​​​​സ് ബ്ലാ​​​​ങ്ക രാ​​​​ജി​​​​വ​​​​ച്ചു. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഇ​​​​വ​​​​ർ ക​​​​യ​​​​റേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ഏ​​​​റോ​​​​മെ​​​​ക്സി​​​​ക്കോ വി​​​​മാ​​​​നം 40 മി​​​​നി​​​​ട്ടു വൈ​​​​കി​​​​ച്ചി​​​​രു​​​​ന്നു. പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ൻ​​​​ഡ്ര​​​​സ് ഒ​​​​ബ്ര​​​​ഡോ​​​​റി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് വി​​​​മാ​​​​നം വൈ​​​​കി​​​​ച്ച​​​​തെ​​​​ന്നു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​തോ​​​​ടെ വി​​​​വാ​​​​ദ​​​​മാ​​​​യി. എ​​​​ന്നാ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ​​​​ല്ല വി​​​​മാ​​​​നം വൈ​​​​കി​​​​ച്ച​​​​തെ​​​​ന്നും താ​​​​ൻ മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​യെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മ​​​​ന്ത്രി ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ജി ന​​​​ല്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.