വാ​ഹ​നം ഒ​ട്ട​ക​ത്തി​ലി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു
Saturday, May 25, 2019 11:46 PM IST
റി​യാ​ദ്: വാ​​ഹ​​നം ഒ​​ട്ട​​ക​​ത്തി​​ലി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ നാ​​ലു പേ​​ർ മ​​രി​​ച്ചു. ഒ​​രു കു​​ടും​​ബ​​ത്തി​​ലെ ഭ​​ർ​​ത്താ​​വും ഭാ​​ര്യ​​യും ര​​ണ്ട് ആ​​ൺ​ മ​​ക്ക​​ളു​​മാ​​ണ് മ​​രി​​ച്ച​​ത്. ര​​ണ്ടു കു​​ട്ടി​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. റ​​യ്ൻ, ബീ​​ഷ റോ​​ഡി​​ലാ​​ണ് സം​​ഭ​​വം. ബീ​​ഷ മേ​​ഖ​​ല​​യി​​ലെ ജ​​നീ​​ന മ​​ർ​​ക​​സി​​ന​​ടു​​ത്ത് 50 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.