റി​ക്കാ​ർ​ഡ് വേ​ഗം കൈ​വ​രി​ച്ച് ജ​പ്പാ​ന്‍റെ ബു​ള്ള​റ്റ് ട്രെ​യി​ൻ
Saturday, May 25, 2019 11:46 PM IST
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​മു​​​​ള്ള ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ എ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ജ​​​​പ്പാ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച എ​​​​ൻ 700 ട്രെ​​​​യി​​​​നി​​​​ന് പ​​​​രീ​​​​ക്ഷ​​​​ണ ഓ​​​​ട്ട​​​​ത്തി​​​​ൽ​​ത്ത​​​​ന്നെ മി​​​​ന്നും റി​​​​ക്കാ​​​​ർ​​​​ഡ്. മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 360 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ലോ​​​​ടി​​​​യാ​​​​ണ് ജ​​​​പ്പാ​​​​ന്‍റെ സു​​​​പ്രീം ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ റി​​​​ക്കാ​​​​ർ​​​​ഡ് താ​​​​ണ്ടി​​​​യ​​​​ത്.

ലോ​​​​ക​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ ഇ​​​​ത്ര​​​​യും വേ​​​​ഗം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ജ​​​​പ്പാ​​​​നി​​​​ലെ മെ​​​​യി​​​​ബാ​​​​രാ-​​​​സ്റ്റേ​​​​ഷ​​​​ൻ മു​​​​ത​​​​ൽ ക്യോ​​​​ട്ടോ സ്റ്റേ​​​​ഷ​​​​ൻ വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​രീ​​​​ക്ഷ​​​​ണ ഓ​​​​ട്ടം.


ഭൂ​​​​ക​​​​ന്പ​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ഓ​​​​ടാ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള എ​​​​ൻ 700 ട്രെ​​​​യി​​​​നി​​​​ന് ഇ​​​​ന്ധ​​​​ന വി​​​​നി​​​​യോ​​​​ഗം കുറ​​​​വാ​​​​ണെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

നേ​​​​ര​​​​ത്തെ ആ​​​​ൽ​​​​ഫാ എ​​​​ക്സ് എ​​​​ന്ന അ​​​​തി​​​​വേ​​​​ഗ ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​നും ജ​​​​പ്പാ​​​​ൻ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​ണ ഓ​​​​ട്ട​​​​ം ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.