കാബൂൾ മോസ്കിൽ സ്ഫോടനം; ഇമാം കൊല്ലപ്പെട്ടു
കാബൂൾ മോസ്കിൽ സ്ഫോടനം; ഇമാം കൊല്ലപ്പെട്ടു
Saturday, May 25, 2019 12:54 AM IST
കാ​​​ബൂ​​​ൾ: കി​​​ഴ​​​ക്ക​​​ൻ കാ​​​ബൂ​​​ളി​​​ലെ അ​​​ൽ ത​​​ക്വാ മോ​​​സ്കി​​​ൽ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഇ​​​മാം മൗ​​​ല​​​വി റെ​​​യ്ഹാ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. 16 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. ലോ​​​ക്ക​​​ൽ ടി​​​വി​​​യി​​​ൽ മ​​​ത​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്താ​​​റു​​​ള്ള സു​​​ന്നി വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​യ മൗ​​​ല​​​വി റെ​​​യ്ഹാ​​​ൻ കാ​​​ബൂ​​​ളി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​യാ​​​ളാ​​​ണ്. വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​ർ​​​ഥ​​​നസ​​​മ​​​യ​​​ത്താ​​​ണ് മോ​​​സ്കി​​​ൽ ബോം​​​ബ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.