ലിയോണിൽ സ്ഫോടനം; എട്ടു പേർക്ക് പരിക്ക്
ലിയോണിൽ സ്ഫോടനം; എട്ടു പേർക്ക് പരിക്ക്
Saturday, May 25, 2019 12:54 AM IST
പാ​രീ​സ്: തെ​ക്കു​കി​ഴ​ക്ക​ൻ ഫ്രാ​ൻ​സി​ലെ ലി​യോ​ൺ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ പാ​ഴ്സ​ൽ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സാ​വോ​ൺ, റോ​ൺ ന​ദി​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ക്തോ​ർ യൂ​ഗോ തെ​രു​വി​ലെ ബേ​ക്ക​റി​ക്കു മു​ന്നി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച സൈ​ക്കി​ൾ​ധാ​രി കൊ​ണ്ടു​വ​ച്ച ബോം​ബാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.