ചൈന പാക്കിസ്ഥാന് ജെഎഫ്-17 കൈമാറി
ചൈന പാക്കിസ്ഥാന് ജെഎഫ്-17 കൈമാറി
Thursday, May 23, 2019 12:10 AM IST
ബെ​​​​യ്ജിം​​​​ഗ്: പാ​​​​ക്കിസ്ഥാൻ വ്യോ​​​​മ​​​​സേ​​​​ന​​​​യ്ക്കു മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​യി ചൈ​​​​ന​​​​യു​​​​ടെ അ​​​​ത്യാ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ള്ള ജെ​​​​എ​​​​ഫ്-17 പോ​​​​ർ​​​​വി​​​​മാ​​​​ന​​​​വും. 2007ലാ​​​​ണ് ആ​​​​ദ്യ വി​​​​മാ​​​​നം കൈ​​​​മാ​​​​റി​​​​യ​​​​ത്.
ഈ ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച പ​​​​തി​​​​പ്പാ​​​​ണ് ഇ​​​​ന്ന​​​​ലെ കൈ​​​​മാ​​​​റി​​​​യ​​​​ത്.


യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം, വി​​​​ക​​​​സ​​​​നം എ​​​​ന്നി​​​​ങ്ങ​​​​നെ പ​​​​ത്തു​​​​വ​​​​ർ​​​​ഷം മു​​​​ന്പു​​​​ള്ള ക​​​​രാ​​​​ർ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് കൈ​​​​മാ​​​​റ്റം. 2007 മു​​​​ത​​​​ൽ നി​​​​ര​​​​വ​​​​ധി പോ​​​​ർ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ക് സൈ​​​​ന്യ​​​​ത്തി​​​​ലേ​​​​ക്കു ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.