ജയിലിൽ ഐഎസ് കലാപം: 32 മരണം
ജയിലിൽ ഐഎസ് കലാപം: 32 മരണം
Tuesday, May 21, 2019 12:13 AM IST
ദു​​​ഷാ​​​ൻ​​​ബി: താ​​​ജി​​​ക്കി​​​സ്ഥാ​​​നി​​​ൽ അ​​​തീ​​​വ സു​​​ര​​​ക്ഷാ ജ​​​യി​​​ലി​​​ൽ പാ​​ർ​​പ്പി​​ച്ചി​​രു​​ന്ന ഐ​​എ​​സ് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ക​​​ലാ​​​പ​​​ത്തി​​​ൽ 32 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. മൂ​​​ന്നു ഗാ​​​ർ​​​ഡു​​​മാ​​​രും 24 ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രും മ​​റ്റ് അ​​ഞ്ചു ത​​​ട​​​വു​​​കാ​​​രു​​​മാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ദു​​​ഷാ​​​ൻ​​​ബി പ്രാ​​​ന്ത​​​ത്തി​​​ലെ വ​​​ക്താ​​​ത് ജ​​​യി​​​ലി​​​ൽ ഞാ​​യ​​റാ​​ഴ്ച​​യാ​​ണു ക​​ലാ​​പം അ​​ര​​ങ്ങേ​​റി​​യ​​ത്. ഐ​​എ​​സ് ഭീ​​ക​​ര​​ർ ആ​​​ദ്യം ത​​​ന്നെ മൂ​​​ന്നു ഗാ​​​ർ​​​ഡു​​​മാ​​​രെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി. തു​​​ട​​​ർ​​​ന്ന് അ​​​ഞ്ച് അ​​​ന്തേ​​​വാ​​​സി​​​ക​​​ളെ​​​യും വ​​​ക​​​വ​​​രു​​​ത്തി. 1500ൽ ​​​അ​​​ധി​​​കം ത​​​ട​​​വു​​​കാ​​​രു​​​ള്ള ത​​ട​​ങ്ക​​ൽ​​പാ​​ള​​യ​​ത്തി​​ൽ ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ച്ച് ജ​​യി​​ൽ ചാ​​ടു​​ക​​യാ​​യി​​രു​​ന്നു ല​​​ക്ഷ്യ​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു.


ക​​​ലാ​​​പത്തെ​​​ത്തു​​​ട​​​ർ​​​ന്നു സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ എ​​​ത്തി 24 ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന് സ​​​മാ​​​ധാ​​​നം പു​​​നഃസ്ഥാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളാ​​​യ മ​​​റ്റു 35 പേ​​​രെ അ​​​റ​​​സ്റ്റു ചെ​​​യ്തെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.