ഈജിപ്തിൽ ടൂറിസ്റ്റ്ബസിനു നേർക്ക് ആക്രമണം
ഈജിപ്തിൽ  ടൂറിസ്റ്റ്ബസിനു  നേർക്ക് ആക്രമണം
Monday, May 20, 2019 1:13 AM IST
ക​​യ്റോ: ഈ​​ജി​​പ്തി​​ലെ ഗി​​സാ പി​​ര​​മി​​ഡി​​നു സ​​മീ​​പം ടൂ​​റി​​സ്റ്റ് ബ​​സി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ കു​​റ​​ഞ്ഞ​​ത്17 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മ​​രി​​ച്ച​​വ​​രി​​ൽ നി​​ര​​വ​​ധി വി​​ദേ​​ശി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. ആ​​ള​​പാ​​യ​​മു​​ണ്ടാ​​യ​​താ​​യി ഇ​​തു​​വ​​രെ റി​​പ്പോ​​ർ​​ട്ടി​​ല്ല. സ്ഫോ​​ട​​ന​​ത്തി​​ൽ ത​​ക​​ർ​​ന്ന ബ​​സി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ട്.


ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ആ​​രും ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല. ബ​​സി​​ൽ 25 ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ടൂ​​റി​​സ്റ്റു​​ക​​ളും ഈ​​ജി​​പ്ഷ്യ​​ൻ ഗൈ​​ഡു​​മു​​ണ്ടാ​​യി​​രു​​ന്ന​​താ​​യി നൈ​​ൽ ടി​​വി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.