ഈ​ജി​പ്റ്റി​ൽ പി​ര​മി​ഡു​ക​ൾ​ക്ക് സ​മീ​പം സ്ഫോ​ട​നം: 17 പേ​ർ​ക്ക് പ​രി​ക്ക്
ഈ​ജി​പ്റ്റി​ൽ പി​ര​മി​ഡു​ക​ൾ​ക്ക് സ​മീ​പം സ്ഫോ​ട​നം:  17 പേ​ർ​ക്ക് പ​രി​ക്ക്
Monday, May 20, 2019 1:13 AM IST
കെ​​യ്റോ: ഈ​​ജി​​പ്റ്റി​​ൽ ഗി​​സ പി​​ര​​മി​​ഡു​​ക​​ൾ​​ക്കു സ​​മീ​​പ​​മു​​ണ്ടാ​​യ ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ 17 വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് പ​​രി​​ക്ക്. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബ​​സി​​നെ ല​​ക്ഷ്യ​​മി​​ട്ടാ​​യി​​രു​​ന്ന സ്ഫോ​​ട​​നം. പ​​രി​​ക്കേ​​റ്റ​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും വി​​ദേ​​ശി​​ക​​ളാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം.


സ്ഫോ​​ട​​ന​​ത്തി​​ൽ ആ​​ള​​പാ​​യ​​മി​​ല്ലെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക റി​​പ്പോ​​ർ​​ട്ട്. ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ ഗി​​സ പി​​ര​​മി​​ഡി​​നു സ​​മീ​​പ​​മു​​ണ്ടാ​​യ ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ മൂ​​ന്ന് വി​​യ​​റ്റ്നാം സ്വ​​ദേ​​ശി​​ക​​ളും ഒ​​രു ഈ​​ജി​​പ്ഷ്യ​​ൻ ടൂ​​ർ ഗൈ​​ഡും കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.