മിസോറിയിലും ഗർഭഛിദ്രവിരുദ്ധ നിയമം പാസായി
മിസോറിയിലും ഗർഭഛിദ്രവിരുദ്ധ നിയമം പാസായി
Sunday, May 19, 2019 12:25 AM IST
ജ​​​ഫേ​​​ഴ്സ​​​ൺ സി​​​റ്റി: ​​​ഗ​​​ർ​​​ഭഛി​​​ദ്രം വി​​​ല​​​ക്കു​​​ന്ന നി​​​യ​​​മം യു​​​എ​​​സി​​​ലെ മി​​​സോ​​​റി സം​​​സ്ഥാ​​​ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യും പാ​​​സാ​​​ക്കി. ബു​​​ധ​​​നാ​​​ഴ്ച അ​​​ല​​​ബാ​​​മ സം​​​സ്ഥാ​​​ന​​​ത്ത് യു​​​എ​​​സി​​​ലെ ഏ​​​റ്റ​​​വും ക​​​ർ​​​ശ​​​ന​​​മാ​​​യ ഗ​​​ർ​​​ഭഛി​​​ദ്ര​​​വി​​​രു​​​ദ്ധ നി​​​യ​​​മം പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു.

എ​​​ട്ട് ആ​​​ഴ്ച​​​യ്ക്കു ശേ​​​ഷ​​​മു​​​ള്ള ഗ​​​ർ​​​ഭഛി​​​ദ്രം പൂ​​​ർ​​​ണ​​​മാ​​​യി വി​​​ല​​​ക്കു​​​ന്ന​​​താ​​​ണ് മി​​​സോ​​​റി​​​യി​​​ലെ നി​​​യ​​​മം. അ​​​മ്മ​​​യു​​​ടെ ജീ​​​വ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മാ​​​ത്ര​​​മേ ഇതിൽ ഒ​​​ഴി​​​ക​​​ഴി​​​വ് അ​​​നു​​​വ​​​ദി​​​ക്കൂ. ഗ​​​ർ​​​ഭഛി​​​ദ്ര​​​ത്തി​​​നു തു​​​നി​​​യു​​​ന്ന ഡോ​​​ക്ട​​​ർ​​​ക്ക് അ​​​ഞ്ചു മു​​​ത​​​ൽ 15 വ​​​രെ വ​​​ർ​​​ഷം ത​​​ടവു ശി​​​ക്ഷ​​​യാ​​​ണ് വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന​​​ത്.


റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള സ​​​ഭ​​​യി​​​ൽ 44നെ​​​തി​​​രേ 110 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണ് ബി​​​ൽ പാ​​​സാ​​​യ​​​ത്. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ മൈ​​​ക് പാ​​​ർ​​​സ​​​ൺ ഒ​​​പ്പു​​​വ​​​ച്ചാ​​​ൽ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കും. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ജീ​​​വ​​​നെ ഏ​​​റ്റ​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​മാ​​​ക്കി മി​​​സോ​​​റി​​​യെ മാ​​​റ്റു​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​ത്. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി ഭ​​​രി​​​ക്കു​​​ന്ന ഒ​​​ട്ടുമി​​​ക്ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര​​​വി​​​രു​​​ദ്ധ നി​​​യ​​​മം പാ​​​സാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.