അവധിയാഘോഷിക്കാൻ സർക്കാർ കാർ; വിമാനവാഹിനി കമാൻഡറുടെ പണി പോയി
Friday, May 17, 2019 11:51 PM IST
ല​​​​ണ്ട​​​​ൻ: ഔ​​​​ദ്യോ​​​​ഗി​​​​ക കാ​​​​ർ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു​​​​വെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബ്രി​​​​ട്ടീ​​​​ഷ് വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി എ​​​​ച്ച്എം​​​​എ​​​​സ് ക്യൂ​​​​ൻ എ​​​​ലി​​​​സ​​​​ബ​​​​ത്തി​​​​ന്‍റെ ക​​​​മാ​​​​ൻ​​​​ഡ​​​​ർ ക​​​​മ​​​​ഡോ​​​​ർ നി​​​​ക്ക് കു​​​​ക്ക് പ്രീ​​​​സ്റ്റി(50)​​​​ന്‍റെ ക​​സേ​​ര തെ​​റി​​ച്ചു.

ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു പു​​​​തി​​​​യ ജോ​​​​ലി ന​​​​ല്കി​​​​യ​​​​താ​​​​യി റോ​​​​യ​​​​ൽ നേ​​​​വി അ​​​​റി​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ കാ​​​​ർ വാ​​​​രാ​​​​ന്ത്യ​​​​ത്തി​​​​ലെ അ​​​​വ​​​​ധി​​​​യാ​​​​ഘോ​​​​ഷി​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന് നാ​​​​വി​​​​ക​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ സൂ​​​​ചി​​​​പ്പി​​​​ച്ചു.


2017ൽ ​​​​ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്ത ക്യൂ​​​​ൻ എ​​​​ലി​​​​സ​​​​ബ​​​​ത്ത് ബ്രി​​​​ട്ടീ​​​​ഷ് നേ​​​​വി​​​​ക്കു​​​​വേ​​​​ണ്ടി നി​​​​ർ​​​​മി​​​​ച്ച ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക​​​​പ്പ​​​​ലാ​​​​ണ്. 40 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​തി​​​​ൽ ക​​​​യ​​​​റ്റാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.