ജോക്കോ വിഡോഡോ വിജയത്തിലേക്ക്
Thursday, April 18, 2019 12:41 AM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ക്കോ വി​​​ഡോ​​​ഡോ​​​യ്ക്ക് ര​​​ണ്ടാ​​​മൂ​​​ഴം ഉ​​​റ​​​പ്പാ​​​യി. ഇ​​​ന്ന​​​ല​​​ത്തെ വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 54ശ​​​ത​​​മാ​​​നം വോ​​​ട്ടു കി​​​ട്ടി​​​യെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. മു​​​ൻ ജ​​​ന​​​റ​​​ൽ പ്ര​​​ബോ​​​വോ സു​​​ബി​​​യാ​​​ന്തോ​​​യാ​​​ണ് എ​​​തി​​​രാ​​​ളി. സു​​​ബി​​​യാ​​​ന്തോ ഇ​​​തു​​​വ​​​രെ പ​​​രാ​​​ജ​​​യം സ​​​മ്മ​​​തി​​​ച്ചി​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.