മരണത്തിലും ചിരിപ്പിച്ചു
മരണത്തിലും ചിരിപ്പിച്ചു
Sunday, April 14, 2019 12:15 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ലെ പ്ര​​​മു​​​ഖ കൊ​​​മേ​​​ഡി​​​യ​​​ൻ ഇ​​​യാ​​​ൻ കോ​​​ഗ്നി​​​റ്റോ(60) സ്റ്റേ​​​ജി​​​ൽ ഹാ​​​സ്യ​​​പ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. പ​​​ക്ഷേ കാ​​​ണി​​​ക​​​ൾ വി​​​ശ്വ​​​സി​​​ച്ചി​​​ല്ല. ത​​​മാ​​​ശ​​​യെ​​​ന്നു ക​​​രു​​​തി ആ​​​ർ​​​ത്തുചി​​​രി​​​ച്ചു.

ബി​​സ്റ്റ​​​റി​​​ൽ വ്യ​​​ാഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ​​​ക്ഷാ​​​ഘാ​​​തം വ​​​ന്നാ​​​ലെ​​​ങ്ങ​​​നെ​​​യി​​​രി​​​ക്കും, ഞാ​​​ൻ നി​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ൽ മ​​​രി​​​ച്ചാ​​​ൽ എ​​​ങ്ങ​​​നെ​​​യി​​​രി​​​ക്കും എ​​​ന്നൊ​​​ക്കെ​​​പ്പ​​​റ​​​ഞ്ഞ് അ​​​ദ്ദേ​​​ഹം കാ​​​ണി​​​ക​​​ളെ ചി​​​രി​​​പ്പി​​​ച്ചു. കു​​റ​​​ച്ചു​​​ക​​​ഴി​​​ഞ്ഞ് ശ്വാ​​​സ​​​മെ​​​ടു​​​ത്ത് സ്റ്റൂ​​​ളി​​​ലി​​​രു​​​ന്നു, പി​​​ന്നെ വീ​​​ണു.

കാ​​​ണി​​​ക​​​ൾ മാ​​​ത്ര​​​മ​​​ല്ല, സം​​​ഘാ​​​ട​​​ക​​​രും ത​​​മാ​​​ശ​​​യെ​​​ന്നാ​​​ണു ക​​​രു​​​തി​​​യ​​​ത്. അ​​​ഞ്ചു മി​​​നി​​​റ്റ് ക​​​ഴി​​​ഞ്ഞി​​​ട്ടും ഇ​​​യാ​​​ൻ എ​​​ഴു​​​ന്നേ​​​റ്റി​​​ല്ല. സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ടു​​​ത്തു​​​ ചെ​​​ന്നി​​​ട്ടും എ​​​ഴു​​​ന്നേ​​​റ്റി​​​ല്ല. സ​​​ദ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു ന​​​ഴ്സു​​​മാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​താ​​​യി മ​​​ന​​​സി​​​ലാ​​​യി.

ആ​​​രോ​​​ഗ്യ​​​നി​​​ല മോ​​​ശ​​​മാ​​​യി​​​ട്ടും ഇ​​​യാ​​​ൻ പ​​​രി​​​പാ​​​ടി​​​ക്കു ത​​​യാ​​​റാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു.

ല​​​ണ്ട​​​നി​​​ൽ ജ​​​നി​​​ച്ച ഇ​​​യാ​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ പേ​​​ര് പോ​​​ൾ ബാ​​​ർ​​​ബി​​​യേ​​​രി എ​​​ന്നാ​​​ണ്. എ​​​ൺ​​​പ​​​തു​​​ക​​​ൾ മു​​​ത​​​ൽ സ​​ദ​​സു​​ക​​ൾ​​ക്കു​​മു​​ന്നി​​ൽ പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.