ഗോതബ്യ രാജപക്സെ സ്ഥാനാർഥിയാകും
Friday, April 12, 2019 11:10 PM IST
കൊ​​​ളം​​​ബോ: മു​​​ൻ ശ്രീ​​​ല​​​ങ്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹി​​​ന്ദ ര​​​ജ​​​പ​​​ക്സെ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ ഗോ​​​ത​​​ബ്യ രാ​​​ജ​​​പ​​​ക്സെ ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നം ന​​​ട​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും. മ​​​ഹി​​​ന്ദ​​​യ്ക്ക് മൂ​​​ന്നാം വ​​​ട്ട​​​ം മ​​​ത്സ​​​രി​​​ക്കാ​​​ൻ വി​​​ല​​​ക്കു​​​ണ്ട്. യു​​​എ​​​സ് പൗ​​​ര​​​ത്വം ഉ​​​പേ​​​ക്ഷി​​​ക്കു​​​മെ​​​ന്ന് ഗോതബ്യ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.