വിമാനത്തിനു വഴിതെറ്റി
വിമാനത്തിനു വഴിതെറ്റി
Tuesday, March 26, 2019 11:32 PM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​സ് വി​​​മാ​​​ന​​​ത്തി​​​നു വ​​​ഴി​​​തെ​​​റ്റി. ജ​​​ർ​​​മ​​​നി​​​യി​​​ലെ ഡ​​​സ്സ​​​ൽ​​​ഡോ​​​ർ​​​ഫി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട വി​​​മാ​​​നം ലാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത് സ്കോ​​​ട്ട്‌​​​ല​​​ൻ​​​ഡ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ എ​​​ഡി​​​ൻ​​​ബ​​​റോ​​​യി​​​ൽ.

ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​സി​​​ന്‍റെ ബി​​​എ3271 വി​​​മാ​​​നം തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 7.30നാ​​​ണ് ല​​​ണ്ട​​​നി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട​​​ത്. പൈ​​​ല​​​റ്റി​​​ന് തെ​​​റ്റാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച​​​താ​​​ണ് വ​​​ഴി​​​തെ​​​റ്റാ​​​ൻ കാ​​​ര​​​ണം.


ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​സി​​​നു​​​വേ​​​ണ്ടി ഡ​​​ബ്ല്യു​​​ഡി​​​എ​​​ൽ എ​​​ന്ന ക​​​ന്പ​​​നി​​​യാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ന്‍റെ യാ​​​ത്രാ​​​പ​​​രി​​​പാ​​​ടി നി​​​യ​​​ന്ത്രി​​​ച്ച​​​ത്. വ​​​ഴി​​​തെ​​​റ്റാ​​​നു​​​ള്ള കാ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഇ​​​രുകൂ​​​ട്ട​​​രും അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു​​​ണ്ടാ​​​യ അ​​​സൗ​​​ക​​​ര്യ​​​ത്തി​​​ൽ ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​സ് മാ​​​പ്പു ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.