ഷരീഫിനു ജാമ്യം
ഷരീഫിനു ജാമ്യം
Tuesday, March 26, 2019 11:32 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന് ചി​​​കി​​​ത്സ ന​​​ട​​​ത്താ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി ആ​​​റ് ആ​​​ഴ്ച​​​ത്തെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ രാ​​​ജ്യം വി​​​ട​​​രു​​​തെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു.

അ​​​ഴി​​​മ​​​തി​​​പ്പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ അ​​​ൽ അ​​​സീ​​​സി​​​യ സ്റ്റീ​​​ൽ മി​​​ൽ സ്ഥാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ ഡി​​​സം​​​ബ​​​ർ മു​​​ത​​​ൽ ഏ​​​ഴു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണ് ഷ​​​രീ​​​ഫ്.

ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ജാ​​​മ്യം വേ​​​ണ​​​മെ​​​ന്ന ഷ​​​രീ​​​ഫി​​​ന്‍റെ ഹ​​​ർ​​​ജി ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

പാ​​​ന​​​മ രേ​​ഖ​​ക​​​ളി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്ന അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​​വി​​​വ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഷ​​​രീ​​​ഫി​​​നും കു​​​ടും​​​ബ​​​ത്തി​​​നും എ​​​തി​​​രേ മൂ​​​ന്ന് അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളാ​​​ണ് എ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.