കൊടുങ്കാറ്റുകൾക്കിടയിൽ ഓസ്ട്രേലിയ
കൊടുങ്കാറ്റുകൾക്കിടയിൽ ഓസ്ട്രേലിയ
Saturday, March 23, 2019 10:54 PM IST
സി​​​ഡ്നി: ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​യി ഒ​​​രേ​​​സ​​​മ​​​യം ര​​​ണ്ടു ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ൾ. ട്രെ​​​വ​​​ർ എ​​​ന്ന പേ​​​രു​​​ള്ള ഒ​​​രു കൊ​​​ടു​​​ങ്കാ​​​റ്റ് വ​​​ട​​​ക്ക​​​ൻ തീ​​​ര​​​ത്തു വീ​​​ശാ​​​ൻ തു​​​ട​​​ങ്ങി. വേ​​​റോ​​​ണി​​​ക്ക എ​​​ന്ന മ​​​റ്റൊ​​​രു കൊ​​​ടു​​​ങ്കാ​​​റ്റ് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ തീ​​​ര​​​ത്തോ​​​ട് അ​​​ടു​​​ത്തു. മു​​​ൻ​​​ക​​​രു​​​ത​​​ലാ​​​യി ആ​​​യി​​​ര​​​ങ്ങ​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു മാ​​​റ്റി.

ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ 250 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തിലാ​​​ണ് ട്രെ​​​വ​​​ർ വീ​​​ശി​​​യ​​​ത്. ഇ​​​തി​​​നൊ​​​പ്പം തു​​​ട​​​ങ്ങി​​​യ ക​​​ന​​​ത്ത മ​​​ഴ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നു ഭ​​​യ​​​ക്കു​​​ന്നു. കാ​​​റ്റ​​​ഗ​​​റി നാ​​​ലി​​​ലാ​​​യി​​​രു​​​ന്ന കാ​​​റ്റി​​​ന്‍റെ വേ​​​ഗം കു​​​റ​​​ഞ്ഞ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് കാ​​​റ്റ​​​ഗി മൂ​​​ന്നി​​​ലേ​​​ക്കു താ​​​ഴ്ത്തി.


വേ​​​റോ​​​ണി​​​ക്ക കൊ​​​ടു​​​ങ്കാ​​​റ്റ് ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യ്ക്കു മു​​​ന്പ് ക​​​ര​​​തൊ​​​ടു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.