ബോട്ട് ദുരന്തം: ഇറാക്കിൽ മരണം 100
ബോട്ട് ദുരന്തം: ഇറാക്കിൽ മരണം 100
Saturday, March 23, 2019 12:27 AM IST
ബാ​​​ഗ്ദാ​​​ദ്: ടൈ​​​ഗ്രീ​​​സ് ന​​​ദി​​​യി​​​ൽ ക​​​ട​​​ത്തു​​​ബോ​​​ട്ട് മു​​​ങ്ങി മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 100 ആ​​​യെ​​​ന്ന് ഇ​​​റാ​​​ക്കി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. എ​​​ട്ടു​​​പേ​​​രെ കാ​​​ണാ​​​താ​​​യി. തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു.

മൊ​​​സൂ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് വ്യാ​​​ഴാ​​​ഴ്ച ആ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പരിധിയി​​​ല​​​ധി​​​കം പേ​​​ർ ബോ​​​ട്ടി​​​ൽ ക​​​യ​​​റി​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. മൊ​​​സൂ​​​ൾ അ​​​ണ​​​ക്കെ​​​ട്ട് തു​​​റ​​​ന്നു​​​വി​​​ട്ട​​​തു​​​ മൂ​​​ലം ന​​​ദി​​​യി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​ർ​​​ന്ന​​​തും അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മാ​​​യി.ഇ​​​റാ​​​ക്കി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ബ്ദു​​​ൾ മ​​​ഹ്ദി രാ​​​ജ്യ​​​ത്ത് മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തെ ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.