യുട്രെക്റ്റ് ആക്രമണം: മൂന്നു പേർ പിടിയിൽ
യുട്രെക്റ്റ് ആക്രമണം: മൂന്നു പേർ പിടിയിൽ
Wednesday, March 20, 2019 12:19 AM IST
യു​​ട്രെ​​ക്റ്റ്: ഡ​​ച്ച് ന​​ഗ​​ര​​മാ​​യ യു​​ട്രെ​​ക്റ്റി​​ൽ ട്രാ​​മി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി മൂ​​ന്നു പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ മൂ​​ന്നു പേ​​ർ പി​​ടി​​യി​​ലാ​​യി. തു​​ർ​​ക്കി സ്വ​​ദേ​​ശി ഗോ​​ക്മാ​​ൻ ടാ​​നി​​സി​​നെ തി​​ങ്ക​​ളാ​​ഴ്ച​​ത​​ന്നെ പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. മ​​റ്റു ര​​ണ്ടു​​പേ​​രെ​​ക്കൂ​​ടി ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തെ​​ന്നു പോ​​ലീ​​സ് മേ​​ധാ​​വി റോ​​ബ് വാ​​ൻ​​ബ്രീ അ​​റി​​യി​​ച്ചു. ഇ​​തി​​നി​​ടെ ഇ​​തു ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ ഇ​​നി​​യും തീ​​ർ​​ച്ച​​യി​​ല്ല.


ബ​​ലാ​​ത്കാ​​രം ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി കേ​​സു​​ക​​ൾ പ്ര​​തി ടാ​​നി​​സി​​ന്‍റെ പേ​​രി​​ലു​​ണ്ട്. ട്രാം ​​ആ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നു ന​​ല്കി​​യ ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശ​​ത്തി​​ൽ അ​​യ​​വു വ​​രു​​ത്തി​​യെ​​ന്നു ഡ​​ച്ച് ഭീ​​ക​​ര​​വി​​രു​​ദ്ധ സെ​​ൽ മേ​​ധാ​​വി പി​​യ​​റ്റ​​ർ ജാ​​പ് ആ​​ൽ​​ബ​​ർ​​സ്ബ​​ർ​​ഗ് വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.