കൊക്കകോള ഉപയോഗിക്കുന്നത് 30 ലക്ഷം ടൺ പ്ലാസ്റ്റിക്
Friday, March 15, 2019 12:04 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി:  പാ​​​​ക്കേ​​​​ജിം​​​​ഗ് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി വ​​​​ർ​​​​ഷം 30 ല​​​​ക്ഷം ട​​ൺ പ്ലാ​​​​സ്റ്റി​​​​ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​താ​​​​യി കൊ​​​​ക്ക​​​​കോ​​​​ള ക​​​​ന്പ​​​​നി ​​​​അ​​​​റി​​​​യി​​​​ച്ചു. മി​​​​നി​​​​ട്ടി​​​​ൽ ര​​​​ണ്ടു ല​​​​ക്ഷം കു​​​​പ്പി​​​​ക​​​​ൾ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​ൻ പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണി​​​​ത്.

പ്ലാ​​​​സ്റ്റി​​​​ക് മാ​​​​ലി​​​​ന്യ​​​​ത്തി​​​​നെ​​​​തി​​​​രേ പോ​​​​രാ​​​​ടു​​​​ന്ന എ​​​​ല്ല​​​​ൻ മ​​​​ക്‌​​​​ആ​​​​ർ​​​​ത​​​​റി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ക​​​​ന്പ​​​​നി ഈ ​​​​വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.


വ​​​​ർ​​​​ഷം 10,800 കോ​​​​ടി കു​​​​പ്പി​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ഇ​​​​ത്ര​​​​യും പ്ലാ​​​​സ്റ്റി​​​​ക് മ​​​​തി​​​​യാ​​​​കു​​​​മെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ട​​​​പ്പെ​​​​ടു​​​​ന്നു. ലോ​​​​ക​​​​ത്ത് ആ​​​​കെ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന 500 മി​​ല്ലി ലി​​റ്റ​​ർ കു​​​​പ്പി​​​​ക​​​​ളു​​​​ടെ അ​​​​ഞ്ചി​​​​ലൊ​​​​ന്നു വ​​​​രു​​​​മി​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.