തെരേസാ മേയ്ക്കു തിരിച്ചടി: മൂന്ന് എംപിമാർ പാർട്ടിവിട്ടു
തെരേസാ മേയ്ക്കു തിരിച്ചടി: മൂന്ന് എംപിമാർ പാർട്ടിവിട്ടു
Thursday, February 21, 2019 12:52 AM IST
ലണ്ടൻ: ബ്രെക്സി​​​റ്റി​​​ന് അ​​​ഞ്ചാ​​​ഴ്ച മാ​​​ത്രം ശേ​​​ഷി​​​ക്കേ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ക​​​​​ൺ​​​​​സ​​​​​ർ​​​​​വേ​​​​​റ്റീ​​​​​വ് പാ​​​​​ർ​​​​​ട്ടി​​​യി​​​ലെ മൂ​​​​​ന്ന് എം​​​​​പി​​​​​മാ​​​​​ർ പാ​​​​ർ​​​​ട്ടി വി​​​​ട്ട​​​ത് ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ​​​യ്ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.
ബ്രി​​​ട്ട​​​ൻ യൂ​​​റോ​​​പ്യ​​​ൻ​​​യൂ​​​ണി​​​യ​​​നി​​​ൽ തു​​​ട​​​ര​​​ണ​​​മെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന അ​​​​​ന്ന സൗ​​​​​ബ്രി, സാ​​​​​റാ വൊ​​​​​ളാ​​​​​സ്റ്റ​​​​​ൺ, ഹെ​​​​​യ്ഡി അ​​​​​ല​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു രാ​​​​​ജി​​​​​വ​​​​​ച്ച​​​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​തി​​​പ​​​ക്ഷ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യി​​​ലെ എ​​​ട്ട് എം​​​പി​​​മാ​​​ർ രാ​​​ജി​​​വ​​​ച്ച് സ്വ​​​ത​​​ന്ത്ര ഗ്രൂ​​​പ്പ് രൂ​​​പീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഈ ​​​ഗ്രൂ​​​പ്പി​​​ൽ ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​ണു പാ​​​ർ​​​ട്ടി​​​വി​​​ട്ട മൂ​​​ന്ന് വ​​​നി​​​താ എം​​​പി​​​മാ​​​രു​​​ടെ​​​യും തീ​​​രു​​​മാ​​​നം. ഇ​​​തോ​​​ടെ പു​​​തി​​​യ ഗ്രൂ​​​പ്പി​​​നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ 11 അം​​​ഗ​​​ങ്ങ​​​ളാ​​​യി.

ഒ​​​റ്റ​​​യ്ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ നോ​​​ർ​​​ത്തേ​​​ൺ ഐ​​​റി​​​ഷ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് യൂ​​​ണി​​​യ​​​നി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യി​​​ലെ പ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് മേ ​​​ഭ​​​ര​​​ണം നി​​​ല​​​നി​​​ർ​​​ത്തി​​​യി​​​രു​​​ന്ന​​​ത്. മൂ​​​ന്നു പേ​​​രു​​​ടെ രാ​​​ജി മേ​​​യു​​​ടെ നി​​​ല കൂ​​​ടു​​​ത​​​ൽ പ​​​രി​​​ങ്ങ​​​ലി​​​ലാ​​​ക്കി. യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ൻ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യു​​​​​ള്ള ച​​​​​ർ​​​​​ച്ച​​​​​യ്ക്ക് മേ ​​​ബ്ര​​​​​സ​​​​​ൽ​​​​​സി​​​​​നു തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു തൊ​​​​​ട്ടു മു​​​​​ന്പാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ജി.​​​


രാ​​​ജി നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​ക​​​രി​​​ച്ച മേ ​​​ബ്രെ​​​ക്സി​​​റ്റ് (യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ടു​​​ത​​​ൽ) ഒ​​​രി​​​ക്ക​​​ലും എ​​​ളു​​​പ്പ​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ​​​ക്ഷേ ബ്രെ​​​ക്സി​​​റ്റി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യു​​​ള്ള ബ്രി​​​ട്ടീ​​​ഷ് ജ​​​ന​​​ത​​​യു​​​ടെ വി​​​ധി​​​യെ​​​ഴു​​​ത്ത് മാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.
ബ്രെ​​​ക്സി​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ലെ ഭി​​​ന്ന​​​ത ബ്രി​​​ട്ടീ​​​ഷ് രാ​​​ഷ്‌ട്രീ​​​യ​​​ത്തെ ഏ​​​റെ ക​​​ലു​​​ഷി​​​ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​രാ​​​ർ കൂ​​​ടാ​​​തെ മാ​​​ർ​​​ച്ച് 29നു ​​​ബ്രി​​​ട്ട​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വി​​​ടേ​​​ണ്ടി​​​വ​​​ന്നേ​​​ക്കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക പ​​​ര​​​ന്നി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.