മുൻ ചൈനീസ് ജനറലിനു ജീവപര്യന്തം
മുൻ ചൈനീസ് ജനറലിനു ജീവപര്യന്തം
Thursday, February 21, 2019 12:52 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ മു​​​ൻ പ​​​ട്ടാ​​​ള മേ​​​ധാ​​​വി​​​ക്ക് അ​​​ഴി​​​മ​​​തി കേ​​​സി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം. പീ​​​പ്പി​​​ൾ ലി​​​ബ​​​റേ​​​ഷ​​​ൻ ആ​​​ർ​​​മി(​​​പി​​​പി​​​പി) ജോ​​​യി​​​ന്‍റ് സ്റ്റാ​​​ഫ് വ​​​കു​​​പ്പി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്ന ജ​​​ന​​​റ​​​ൽ ഫാം​​​ഗ് ഫെം​​​ഗ്ഹു​​​യി ആ​​​ണ് ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്. കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ക​​​യും ന​​​ല്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. കോ​​​ർ​​​ട്ട് മാ​​​ർ​​​ഷ​​​ലി​​​നു മു​​​ന്പാ​​​യി ഒ​​​ക്ടോ​​​ബ​​​റി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തെ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കു​​​ക​​​യും പ​​​ട്ടാ​​​ള പ​​​ദ​​​വി​​​ക​​​ളി​​​ൽ​​​നി​​​ന്നു ത​​​രം​​​താ​​​ഴ്ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.