അംബാസഡറെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചു
അംബാസഡറെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചു
Tuesday, February 19, 2019 12:42 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം അ​​​നു​​​ദി​​​നം വ​​​ഷ​​​ളാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലെ ത​​​ങ്ങ​​​ളു​​​ടെ അം​​​ബാ​​​സ​​​ഡ​​​ർ സൊ​​​ഹൈ​​​ൽ മു​​​ഹ​​​മ്മ​​​ദിനെ പാ​​​ക്കി​​​സ്ഥാ​​​ൻ തി​​​രി​​​ച്ചു​​​വി​​​ളി​​​ച്ചു. കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ​​​ക്കെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക​​​ഭാ​​​ഷ്യ​​​മെ​​​ങ്കി​​​ലും ന​​​യ​​​ത​​​ന്ത്ര​​​ത​​​ല​​​ത്തി​​​ൽ ഇ​​​ന്ത്യ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ക് അ​​​തേ​​​നാ​​​ണ​​​യ​​​ത്തി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​നി​​​ന്ന് ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ അ​​​ജ​​​യ് ബി​​​സാ​​​റി​​​യെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം തി​​​രി​​​ച്ചു​​​വി​​​ളി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.