എംബിഎസിന്‍റെ ഡ്രൈവറായി ഇമ്രാൻ ഖാൻ
എംബിഎസിന്‍റെ ഡ്രൈവറായി ഇമ്രാൻ ഖാൻ
Monday, February 18, 2019 12:53 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: ഏ​ക​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ(​എം​ബി​എ​സ്) രാ​ജ​കു​മാ​ര​ന് രാ​ജ​കീ​യ വ​ര​വേ​ല്പു ന​ല്കി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ​ ഖാ​ൻ. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​മ്രാ​നും സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ഖ​മ​ർ ജാ​വേ​ജ് ബ​ജ്‌​വ​യും ചേ​ർ​ന്ന് എം​ബി​എ​സി​നെ സ്വീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ എം​ബി​എ​സി​ന്‍റെ വ​ണ്ടി​യോ​ടി​ച്ച​ത് ഇ​മ്രാ​ൻ ഖാ​ൻ ആ​ണ്. ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പാ​ക്കി​സ്ഥാ​ൻ എം​ബി​എ​സി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഏ​റെ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു.


ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​മാ​ണ് നേ​ര​ത്തേ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​ത് ഒ​രു ദി​വ​സ​ത്തേ​ക്കു ചു​രു​ക്ക​പ്പെ​ട്ടു. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് സ​ന്ദ​ർ​ശ​നം ചു​രു​ക്കി അ​റി​യി​പ്പു​ണ്ടാ​യ​ത്. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​ബി​എ​സ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.