സമാധാന നൊബേൽ: ട്രംപിനെ ശിപാർശ ചെയ്ത് ആബേ
സമാധാന നൊബേൽ: ട്രംപിനെ ശിപാർശ ചെയ്ത് ആബേ
Monday, February 18, 2019 12:53 AM IST
ടോ​​​​ക്കി​​​​യോ: സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു​​​​ള്ള നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ പേര് ജ​​​​പ്പാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷി​​​​ൻ​​​​സോ ആ​​​​ബേ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്ത​​​​താ​​​​യി ജ​​​​പ്പാ​​​​നി​​​​ലെ അ​​​​സാ​​​​ഹി ദി​​​​ന​​​​പ​​​​ത്രം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. യു​​​​എ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന ഉ​​​​ണ്ടാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നി​​​​ത്.

ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ട്രം​​​​പ് സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു ശി​​​​പാ​​​​ർ​​​​ശ​​​​യ്ക്ക് ആ​​​​ധാ​​​​രം. ക​​​​ഴി​​​​ഞ്ഞ ​​​​ജൂ​​​​ണി​​​​ൽ ട്രം​​​​പും ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ നേ​​​​താ​​​​വ് കിം ​​​​ജോം​​​​ഗ് ഉ​​​​ന്നും ഉ​​​​ച്ച​​​​കോ​​​​ടി ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ര​​​​ണ്ടാ​​​​മ​​​​ത്തെ ഉ​​​​ച്ച​​​​കോ​​​​ടി ഈ ​​​​മാ​​​​സം അ​​​​വ​​​​സാ​​​​നം ന​​​​ട​​​​ത്താ​​​​നും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.