ചാൾസ് രാജകുമാരൻ ക്യൂബ സന്ദർശിക്കും
ചാൾസ് രാജകുമാരൻ ക്യൂബ സന്ദർശിക്കും
Saturday, February 16, 2019 10:31 PM IST
ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ട​​​​നി​​​​ലെ ചാ​​​​ൾ​​​​സ് രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നും ഭാ​​​​ര്യ കാ​​​​മി​​​​ല്ല​​​​യും മാ​​​​ർ​​​​ച്ച് 24 മു​​​​ത​​​​ൽ 27 വ​​​​രെ ക്യൂ​​​​ബ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. ബ്രി​​​​ട്ടീ​​​​ഷ് രാ​​​​ജ​​​​കു​​​​ടും​​​​ബാം​​​​ഗം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ക്യൂ​​​​ബ​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന​​​​ത്. ക്യൂ​​​​ബ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മെ​​​​ന്നു ബ്രി​​​​ട്ടീ​​​​ഷ് ​​​​അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.