വെനസ്വേലയിൽ മധ്യസ്ഥതയ്ക്കു തയാറെന്നു റഷ്യ
വെനസ്വേലയിൽ മധ്യസ്ഥതയ്ക്കു തയാറെന്നു  റഷ്യ
Thursday, February 14, 2019 11:12 PM IST
മോ​​സ്കോ: വെ​​ന​​സ്വേ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു മ​​ധ്യ​​സ്ഥ​​ത വ​​ഹി​​ക്കാ​​ൻ റ​​ഷ്യ ത​​യാ​​റാ​​ണെ​​ന്ന് വി​​ദേ​​ശ​​മ​​ന്ത്രാ​​ല​​യ വ​​ക്താ​​വ് മ​​രി​​യാ സ​​ഖ​​റോ​​വ പ​​റ​​ഞ്ഞു.

പ്ര​​സി​​ഡ​​ന്‍റ് മ​​ഡു​​റോ​​യും സ്വ​​യം ഇ​​ട​​ക്കാ​​ല പ്ര​​സി​​ഡ​​ന്‍റാ​​യി പ്ര​​ഖ്യാ​​പി​​ച്ച പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ഗ്വാ​​യി​​ഡോ​​യും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ടം വെ​​ന​​സ്വേ​​ല​​യെ അ​​ഭൂ​​ത​​പൂ​​ർ​​വ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.


അ​​മേ​​രി​​ക്ക ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി രാ​​ജ്യ​​ങ്ങ​​ൾ ഗ്വാ​​യി​​ഡോ​​യു​​ടെ കൂ​​ടെ​​യാ​​ണ്. റ​​ഷ്യ, ചൈ​​ന തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ മ​​ഡു​​റോ​​യ്ക്കൊ​​പ്പ​​വും. പ്ര​​തി​​പ​​ക്ഷ​​വു​​മാ​​യി ച​​ർ​​ച്ച​​യ്ക്കു ത​​യാ​​റാ​​ണെ​​ന്നു മ​​ഡു​​റോ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

ഇ​​തേ​​സ​​മ​​യം വെ​​ന​​സ്വേ​​ല​​യി​​ൽ സൈ​​നി​​ക ഇ​​ട​​പെ​​ട​​ലി​​നു തു​​നി​​യ​​രു​​തെ​​ന്നു അ​​മേ​​രി​​ക്ക​​യ്ക്ക് റ​​ഷ്യ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.