പട്ടം പറത്തിയ 3700 പേർ അറസ്റ്റിൽ
Thursday, February 14, 2019 11:12 PM IST
ലാ​​​ഹോ​​​ർ: പ​​​ട്ടം പ​​​റ​​​ത്തി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ 3700 പേ​​​ർ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി.

പ​​​ട്ട​​​ത്തി​​​ന്‍റെ ച​​​ര​​​ട് നി​​​ര​​​വ​​​ധി മ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ൽ പ്ര​​​വി​​​ശ്യ​​​യി​​​ൽ പ​​​ട്ടം പ​​​റ​​​ത്ത​​​ൽ നി​​​രോ​​​ധി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു.

2005ൽ 19 ​​​പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും നി​​​ര​​​വ​​​ധി​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ സു​​​പ്രീം​​​കോ​​​ട​​​തി പ​​​ട്ടം​​​പ​​​റ​​​ത്തി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ബ​​​സ​​​ത്ത് ഉ​​​ത്സ​​​വം നി​​​രോ​​​ധി​​​ച്ചു. ഇ​​​ത് പ​​​ഞ്ചാ​​​ബ് സ​​​ർ​​​ക്കാ​​​ർ നീ​​​ക്കി​​​യെ​​​ങ്കി​​​ലും വി​​​ഷ​​​യം വീ​​​ണ്ടും കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ നി​​​രോ​​​ധ​​​നം പു​​​ന​​​സ്ഥാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.